April 26, 2024

ബിനോയ് (46) നിര്യാതനായി

0
Img 20220504 095529.jpg
എടവക : എടവക ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍
ജെന്‍സി ബിനോയിയുടെ ഭര്‍ത്താവ് കമ്മന പുളിക്കക്കുടി ബിനോയ് (46) നിര്യാതനായി. മാനന്തവാടിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. മക്കള്‍: എല്‍ദോ, എഡ് വിന്‍.സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കമ്മന താബോര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *