

പനമരം :മാത്തൂർ മഹാദേവൻ എന്നയാളുടെ ക്വാട്ടേഴ്‌സിൽ താമസിച്ചിരുന്ന ജോയി എന്ന് വിളിക്കുന്നയാൾ 02.05.22 തീയതി കുഴഞ്ഞു വീണതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 03.05.22 തീയതി മരണപെട്ടു. ഇയാളെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ വിവരവും ഇല്ല. പാലാ സ്വദേശിയാണെന്ന് പറയപ്പെടുന്നു. എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ പറയുന്ന നമ്പറിൽ അറിയിക്കണം. മൃതദേഹം മാനന്തവാടി മോർച്ചറിയിൽ സൂക്ഷിച്ചു വരുന്നു.
ഫോൺ
പനമരം പോലീസ് സ്റ്റേഷൻ 04935222200
എസ്.ഐ പനമരം 9497980836



Leave a Reply