April 20, 2024

രശ്മിതക്ക് മിക്റ്റോസ് ഫുട്ബോൾ നാഷണൽ ടീമിലേക്ക് സെലെക്ഷൻ

0
Img 20220504 123224.jpg
കൽപ്പറ്റ : ആസ്സാമിൽ വെച്ച് നടക്കുന്ന മിക്റ്റോസ് ഫുട്ബോൾ നാഷണൽ ടീമിലേക്ക് ചുണ്ടക്കര, പൂളക്കൊല്ലി റശ്മിതക്ക് സെലെക്ഷൻ ലഭിച്ചു.

കമ്പളക്കാട് ലയൺസ് ക്ലബ്‌ രശ്മിതയുടെ ഈ നേട്ടത്തിന് ഉപഹാരസമർപ്പണം നടത്തി.
കോട്ടത്തറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റെനീഷ്, ലയൺസ് ക്ലബ് പ്രസിഡന്റ്‌ അബ്‌ദുൾ നാസർ, സെക്രട്ടറി സിബി തോമസ് വാഴക്കൽ, ഒ. കെ പാപ്പച്ചൻ എന്നിവർ പെ രുപാടികൾക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *