April 25, 2024

മരങ്ങള്‍ മുറിച്ചു മാറ്റണം

0
Img 20220501 064425.jpg
കൽപ്പറ്റ : 
വൈത്തിരി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരുടെ ഭൂമിയിലുളള അപകടകരമായ മരങ്ങളും മരച്ചില്ലകളും അതാത് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വത്തില്‍ മുറിച്ചുമാറ്റണം. മരച്ചില്ലകള്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ക്കുളള നഷ്ടപരിഹാരം നല്‍കാനുളള ബാധ്യത പ്രസ്തുത സ്വകാര്യ വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കായിരിക്കുമെന്ന് വൈത്തിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *