വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം
കൽപ്പറ്റ : കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗമായിട്ടുള്ള ഏജന്റുമാരുടെയും, വില്പനക്കാരുടെയും മക്കള്‍ക്ക് മുന്‍ വര്‍ഷത്തെ സ്കോളര്‍ഷിപ്പ് വിതരണ ജില്ലാതല ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകിട്ട് 3ന് കല്‍പ്പറ്റ എ. പി. ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിക്കും. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് ആര്. ജയപ്രകാശ്, ജില്ലാ കളക്ടര്‍ എ. ഗീത എന്നിവര്‍ പങ്കെടുക്കും.
Leave a Reply