March 19, 2024

വയനാട്ടിൽ വീണ്ടും ഭക്ഷ്യ വിഷ ബാധ : പനമരത്ത് ഒരു കുടുംബത്തിലെ 12 പേർ ആശുപത്രിയിൽ

0
Img 20220505 130052.jpg
പനമരം:ജില്ലയിൽവീണ്ടുംഭക്ഷ്യവിഷബാധ പനമരത്ത് ഒരു കുടുംബത്തിലെ 12 പേർക്ക് ആണ് ഭക്ഷ്യവിഷബാധയേറ്റത്. 8 പേർ പനമരം സി എച്ച് സി യിൽ ചികിൽസ തേടി.രണ്ട് പേരെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പനമരം കൈതയ്ക്കലിലെകുടുംബാംഗങ്ങൾക്കാണ് ഇന്നലെ രാത്രിയിൽ ഭക്ഷ്യവിഷബാധഉണ്ടായത്.ബിരിയാണികഴിച്ചവർക്കാണ് രോഗലക്ഷണ മുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *