August 7, 2026

വയനാട് ജില്ല വടംവലി ചാമ്പ്യൻഷിപ്പ്: മെയ് 29ന് ഡോ: എപിജെ പബ്ലിക് സ്കൂൾ പച്ചിലക്കാട് വെച്ച് നടത്തപ്പെടും

0
GridArt_20220505_1601413872.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :വയനാട് ജില്ലാ അണ്ടർ 13,അണ്ടർ 15 വടം വലി ചാമ്പ്യൻഷിപ്പ് 29/05/2022 ഡോ: എപിജെ പബ്ലിക് സ്കൂൾ പച്ചിലക്കാട് സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകളും ക്ലബ്ബുകളും മുൻകൂട്ടി പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന ടീമുകളും ക്ലബുകളും മെയ് 29ന് രാവിലെ 9മണിക്ക് ഡോക്ടർ എപിജെ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് വടംവലി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാനും സെക്രട്ടറി മുഹമ്മദ് ഫസലും അറിയിച്ചു. Mob :75111 10202
അണ്ടർ 13- on or after 01-01-2010
ടീം വെയിറ്റ് 
ബോയിസ് :380കെ ജി 
ഗേൾസ് :340കെ ജി 
അണ്ടർ 15- on or after 01-01-2008 
Team Weight 
ബോയിസ് :440കെ ജി 
ഗേൾസ് :360 കെ ജി 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *