June 10, 2026

വായന മത്സര വിജയിയെ അനുമോദിച്ചു

0
IMG_20220505_161927.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃ : ലൈബ്രറി കൗൺസിൽ നടത്തിയ വനിത വായന മത്സരത്തിൽ മാനന്തവാടി താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പി.ഒ രമ്യയെ അനുമോദിച്ചു. വെള്ളമുണ്ട പബ്ലിക്‌ 
ലൈബ്രറിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി. ബ്ലോക്ക് മെമ്പർ വി.ബാലൻ, പി.ടി.സുഗതൻ, പബ്ലിക്ക് ലൈബ്രറി ഭാരവാഹികളായ എം.മോഹന കൃഷ്‌ണൻ, എം.സുധാകരൻ,എം.നാരായണൻ,എ ജനാർദ്ദനൻ,രാധാമണി 
 തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *