April 16, 2024

ത്രോബോൾ സമ്മർ കോച്ചിംഗ് ക്യാമ്പ്

0
Gridart 20220507 1000449732.jpg
കൽപ്പറ്റ : വയനാട് ജില്ല സ്പോർട്സ് കൗൺസിലിൻ്റെയും ജില്ലാ ത്രോബോൾ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ ത്രോബോൾ സമ്മർ കോച്ചിംഗ് ക്യാമ്പ് നടത്തപ്പെടുന്നു. ജിഎച്ച്എസ്എസ് പനമരം, ഡബ്ല്യൂ ഒ എച്ച് എസ് എസ്  പിണങ്ങോട് എന്നീ സ്ഥലങ്ങളിലാണ്ക്യാമ്പ് നടത്തപ്പെടുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അതാത് സെന്ററുകളിൽ ഒമ്പതാം തീയതി രാവിലെ 9 മണിക്ക് എത്തിച്ചേരുക . കൂടുതൽ വിവരങ്ങൾക്ക് 9995586686,9447469323
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *