April 24, 2026

ലാപ് ടോപ്പുകൾ വിതരണം ചെയ്തു

0
GridArt_20220507_1919265742.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക : എടവക ഗ്രാമ പഞ്ചായത്ത് 2021 – 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ് ടോപ്പ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് പടകൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡുമെമ്പർമാരായ ബ്രാൻ അഹമ്മദ് കുട്ടി, വിനോദ് തോട്ടത്തിൽ, ഉഷ വിജയൻ , ഗിരിജ സുധാകരൻ, സുജാത. സി.സി, അസി.സെക്രട്ടറി മനോജ് . എം പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *