June 11, 2026

അസാപ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു*

0
GridArt_20220509_0639163012.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള നടത്തുന്ന വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഫിറ്റ്നസ്സ് ട്രെയിനർ, അഡ്വാൻസ്‌ഡ് ഇലക്ട്രീഷ്യൻ വിത്ത് ഹോം ഓട്ടോമേഷൻ, സോളാർ പി വി റൂഫ്‌ടോപ് ഇൻസ്റ്റലേഷൻ ആന്റ് മെയിന്റനൻസ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. യോഗ്യത പ്ലസ് ടു. പരിശീലനം മാനന്തവാടി തോണിച്ചാൽ ഗവണ്മെന്റ് കോളേജിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ. ഫോൺ : 9447425521, 7907556780.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *