April 24, 2024

ലേഡീസ് ഹോസ്റ്റലിലെ സമയപരിധി ദീർഘിപ്പിക്കണം : ഹോസ്റ്റലിനു മുന്നിൽ വിദ്യാർഥിനികളുടെ പ്രതിഷേധസമരം

0
Gridart 20220510 0620068702.jpg
മാനന്തവാടി : ലേഡീസ് ഹോസ്റ്റലിലെ സമയപരിധി ദീർഘിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹോസ്റ്റലിനു മുന്നിൽ വിദ്യാർഥിനികളുടെ പ്രതിഷേധസമരം വയനാട് ഗവൺമെൻറ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് ഹോസ്റ്റൽ സമയം ദീർഘിപ്പിക്കണം ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്നത് രാത്രിയും സമരം തുടരുകയാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *