April 24, 2026
IMG_20220501_064425.jpg
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂര്‍ റോഡില്‍ മുറിച്ചിട്ട പ്ലാവ് മരം മെയ് 18 ന് രാവിലെ 11.30 ന് പൊതുമരാമത്ത് നിരത്തുകള്‍ ലക്കിടി സെക്ഷന്‍ ഓഫീസില്‍ ലേലം ചെയ്യും.

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കല്‍പ്പറ്റയുടെ പരിധിയിലുള്ള ഗസറ്റഡ് ഓഫീസര്‍മാരുടെ ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലത്തുള്ള 24 മരങ്ങള്‍ മെയ് 17 ന് രാവിലെ 11 ന് സ്ഥലത്ത് ലേലം ചെയ്യും.  ലേലത്തിനുള്ള ക്വട്ടേഷനുകള്‍ 16 ന് 3 നകം ലഭിക്കണം.  ഫോണ്‍ 04936 206077.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *