April 24, 2026

സി പി ഐ തവിഞ്ഞാൽ ലോക്കൽ സമ്മേളനം മെയ്‌ 14-15 തിയ്യതികളിൽ

0
GridArt_20220510_1052518502.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സിപിഐ തവിഞ്ഞാൽ ലോക്കൽ സമ്മേളനം മെയ് 14, 15 തിയ്യതികളിൽ തലപ്പുഴ 44 ൽ വെച്ച് നടക്കും. സിപിഐ സംസ്ഥാന ജില്ലാ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും സ്വാഗത സംഘം യോഗം സി പിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു.ശശി പയ്യാനിക്കൽ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി നിഖിൽ പത്മനഭൻ, മോഹൻ പുതിയിടം.പി ജിതേഷ്. പി അമൃതരാജ് എന്നിവർ പ്രസംഗിച്ചു.
 സ്വാഗതസംഘം ചെയർമാൻ പി അമൃതരാജ് കൺവീർ ശശി പയ്യാനിക്കൽ എന്നിവരെ തിരത്തെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *