April 16, 2024

മെഡിക്കല്‍ കോളജില്‍ കരാര്‍ നിയമനം

0
Img 20220320 065110.jpg
മാനന്തവാടി : 
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ വകുപ്പുകളിലായി ജൂനിയര്‍ റസിഡന്റ്, ട്യൂട്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ്. യോഗ്യതയും ടി.സി.എം.സി. രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകളും hrgmcwayanad@gmail.com എന്ന ഇ.മെയില്‍ വിലാസത്തില്‍ മെയ് 17 നകം ലഭ്യമാക്കണം. അപേക്ഷയില്‍ ഫോണ്‍ നമ്പറും ഇ.മെയില്‍ ഐ.ഡി.യും വ്യക്തമായി രേഖപ്പെടുത്തണം. ഫോണ്‍ 9383434059.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *