June 10, 2026

ഡോക്ട്രേറ്റ് നേടി

0
GridArt_20220510_1554155502.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കണ്ണൂർ സർവ്വകലാശാലയിൽ പൊളിറ്റിക്കൽ സയൻസിൽ “കാർഷിക പ്രതിസന്ധിയും ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയവും: വയനാട് ജില്ലയിലെ കാർഷിക മേഖലയിലുള്ള ഒരു പഠനം” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോക്ട്രേറ്റ് നേടിയ പയ്യന്നൂർ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വകുപ്പിലെ അസിസ്റ്റന്റ് പ്രെഫസർ ഡോ. ദിനേശൻ ഡി.എ. നിലവിൽ വകുപ്പ് മേധാവിയും കണ്ണൂർ യുണിവേഴ്സിറ്റി അക്കദമിക്ക് കൗൺസിൽ അംഗവും ആണ്. വയനാട്ടിലെ തിരുനെല്ലി അമ്പലം ഡി. കെ അച്ചുതന്റെയും ഭാനുമതിയുടെയും മകനാണ്. ഭാര്യ പ്രസീത എം വി. മക്കൾ ശോഭിത്ത്, ശ്രീനിക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *