April 25, 2024

തോമസ് (83) നിര്യാതനായി

0
Gridart 20220511 1140388592.jpg
പുൽപ്പള്ളി : പുൽപ്പള്ളി പെരിക്കല്ലൂർ തടത്തിൽ (പാത്തിക്കൽ) തോമസ്(83) നിര്യാതനായി.ഭാര്യ: മേരി

 കടുക്കാംതൊട്ടിയിൽ കുടുംബാംഗം.

മക്കൾ: ആൻസി, തങ്കച്ചൻ, റെജി, ബെന്നി, ഷിൽബി, ബിന്ദു, Sr.സ്റ്റെല്ല (എസ്  വി എം  പാച്ചിറ, കോട്ടയം).
മരുമക്കൾ: ബേബി കോതാട്ടുകാലായിൽ, ഷിൽബി കരുമ്പാകുടിയിൽ, ഷീജ തെക്കുമറ്റത്തിൽ, ഷിൽബി തേറാട്ടുകുന്നേൽ, ഷാജി തുണ്ടത്തിൽ, ബിജു തറപ്പേൽ. സംസ്കാരം : 12/05/2022 ന് വ്യാഴാഴ്ച  രാവിലെ 9 മണിക്ക് പെരിക്കല്ലൂർ സെന്റ് : തോമസ് ഫൊറോന പള്ളി സെമി ത്തേരിയിൽ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *