April 19, 2024

സമ്മർ സൈക്ലിങ് ക്യാമ്പ് തുടങ്ങി

0
Gridart 20220511 1656442062.jpg
 കൽപ്പറ്റ : ജില്ലാ സ്പോർട്സ് കൗൺസിലിന്റേയും, ജില്ലാ സൈക്ലിങ് അസോസിയേഷന്റേയും നേതൃത്വത്തിൽ ഗ്രാമിക കുട്ടമംഗലം ക്ലബിന്റെ സഹകരണത്തോടെ കൽപറ്റ മേഖലാ സൈക്ലിങ് ക്യാമ്പിന് തുടക്കമായി. വിവിധ കാറ്റഗറികളിലായി 20 ൽ അധികം കായിക താരങ്ങൾ പങ്കെടുത്തു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു ഉത്ഘാനം ചെയ്തു. സ്പോർട്സ് കൗൺസിൽ എക്സി കൂട്ടീവ് അംഗം സാജിദ് . എൻ.സി സ്വാഗതം പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സിക്രട്ടറി സുമേഷ് മുഖ്യാതിഥി ആയിരുന്നു. എ.ടി. ഷൺമുഖൻ, സ്മിത, ഷാനവാസ് ഓണാട്ട്, ജോബിഷ് , ഫിറോസ് അഹമ്മദ്  എന്നിവർ സംസാരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *