June 10, 2026

പുളിയാർമല ഐ.ടി.ഐ.യിൽ വിദ്യാർത്ഥി സംഘർഷം

0
GridArt_20220511_2118596422.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പുളിയാർമല ഐ.ടി.ഐ.യിൽ വിദ്യാർത്ഥി സംഘർഷം. രണ്ട് യു.ഡി.എസ്. എഫ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ -ഡി.വൈ.എഫ്.ഐ.പ്രവർത്തകർ യു.ഡി.എസ്.എഫ് പ്രവർത്തകരെ അകാരണമായി മർദ്ധിക്കുകയായിരുന്നുവെന്ന് യു.ഡി.എസ്.എഫ് പ്രവർത്തകർ ആരോപിച്ചു.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫ് സ്ഥാനാർത്ഥിയായി ജനറൽ സെക്രട്ടി സ്ഥാനത്തേക്ക് മൽസരിക്കുന്ന അജ്മലിനും, കൽപ്പറ്റ മുൻസിഫൽ എം.എസ്.എഫ് പ്രസിഡണ്ട് അംജദിനുമാണ് ഗുരുതരമായി തലയ്ക്കും, ശരീരമാസകലും മർദ്ദനമേറ്റത്. ഇരുവരും പ്രാഥമിക ചികിത്സക്കായി കൈനാട്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി അവിടെ നിന്ന് മേപ്പാടി വിoമസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *