March 19, 2024

നാഡി പരിശോധന വിസ്മയവുമായി ഭാരതീയ ചികിത്സാ വകുപ്പ്

0
Gridart 20220513 1429329762.jpg
കൽപ്പറ്റ :ലാബ് ടെസ്റ്റുകളോ സ്കാനോ ഒന്നും ഇല്ലാത്ത ഒരു കാലഘട്ടത്തിൽ സിദ്ധ, ആയുർവേദ ചികിത്സയുടെ ഭാഗമായിരുന്ന നാഡി പരിശോധന എന്റെ കേരളം എക്സിബിഷന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്റ്റാളിൽ അവതരിക്കപ്പെട്ടപ്പോൾ എല്ലാവരിലും വിസ്മയം ജനിപ്പിച്ചു.വാത, പിത്ത, കഫ പ്രകൃതികളെ അടിസ്ഥാനമാക്കിയുള്ള രോഗ നിർണ്ണയ ഉപാധി ആണിത്.കൽപ്പറ്റ ജില്ലാ ആയുർവേദ  സിദ്ധ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ ശ്രീരാജ് ഇ . ആർ രോഗികളെ നാഡി നോക്കി പരിശോധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *