May 8, 2024

യൂത്ത് അസോസിയേഷന് മലബാറിൽ പുതിയ നേതൃത്വം

0
Img 20220516 212855.jpg
മീനങ്ങാടി: യാക്കോബായ സഭയുടെ കീഴിലുള്ള യൂത്ത് അസോസിയേഷൻ മലബാർ ഭദ്രാസന പൊതുയോഗം മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ ഡോ.ഫാ. മത്തായി അതിരമ്പുഴയിൽ ഉദ്ഘാടനം ചെയ്തു. ഫാ.ബേസിൽ കരനിലത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ:സെക്രട്ടറി ഇ.ടിജോബിഷ് റ്റി. ആത്മായ വൈസ് പ്രസിഡന്റ്‌ അമൽ ജെയിൻ,ട്രഷറർ സിജോ പീറ്റർ,ജോ. സെക്രട്ടറിമാർ ബേസിൽ ജോർജ്, അലീന എലിയാസ്, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ: പി.കെ ലിനീഷ്.,ആശ പോൾ ,ആർട്സ് കൺവീനർ വിപിൻ തോമസ്, ഓഡിറ്റർ എൽദോ പോളിനേയും തിരെഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *