March 19, 2024

ജനതാദൾ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് ധർണ നടത്തി.

0
Img 20220517 170647.jpg
പുൽപ്പള്ളി :
അഡ്വ : ടോമിയുടെ മരണത്തിൽ ജനതാദൾ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് ധർണ നടത്തി.
ബാങ്ക് ജപ്തിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഡ്വ: .എം വി ടോമിയുടെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും,ജപ്തി നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുംജനതാദൾ വയനാട് ജില്ലാ കമ്മിറ്റിയുടെ യുടെ നേതൃത്വത്തിൽ  പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിലേയ്ക്ക് മാർച്ച് ധർണയും നടത്തി .ധർണ ജില്ലാ പ്രസിഡൻറ് കുര്യാക്കോസ് മുള്ളൻമട  ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട് , എ.ജെ കുര്യൻ ,പി കെ ബാബു സുബൈർ കടന്നോളി. കെ അസീസ് . സി അയ്യപ്പൻ ബൈജു ഐസക് .രാജൻ ഒഴക്കോടി,   ബാബു മീനം ങ്കൊല്ലി , കുമാർ ഇരുളം, സംഷുദീൻ അരപ്പറ്റ , അരുൺ റ്റി.കെ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *