കേണിച്ചിറ: മാങ്ങോട് ആടുകാലിയിൽ മത്തായി (89) നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.ഭാര്യ: സാറാമ്മ.
മക്കൾ: അന്നക്കുട്ടി, മേരിക്കുട്ടി, വർഗ്ഗീസ്ക്കുട്ടി, പൗലോസ്ക്കുട്ടി.
മരുമക്കൾ: പരേതനായ ചാക്കോ കരനിലത്ത്, വർഗ്ഗീസ്,മേരി, ബിന്ദു.
Leave a Reply