April 24, 2026

ശുചിത്വം ചാക്കിലൊതുക്കി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്

0
GridArt_20220518_2104172302.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ മെയ് 16ന് വ്യാപാരികളും  മറ്റും കടകളും ഓഫീസുകളും ശുചീകരിക്കുകയും രാവിലെ 11 മണി വരെ ഇതിനായി കടകൾ അടച്ച് ശുചിത്വ ഹർത്താൽ ആചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും ദിവസം ആയിട്ടും വെള്ളമുണ്ട സിറ്റിയിലെ മാലിന്യം നീക്കാനുള്ള നടപടികൾ ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല.ഇനിയും മാലിന്യം നീക്കിയിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്തിറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *