April 24, 2026

പാചകവാതക വില വർധനവിനെതിരെ വിറക് വിതരണ സമരം നടത്തി

0
GridArt_20220519_1130248302.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ : യൂത്ത് കോൺഗ്രസ്സ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചകവാതക വില വർദ്ധനവിനെതിരെ വിറക് വിതരണം ചെയ്ത് പ്രതിഷേധിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ നിഥിൻ പി എം അധ്യക്ഷദ്ധ വഹിച്ചു. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് തലപ്പുഴ ഡിവിഷൻ മെമ്പർ അസീസ് വാളാട് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജിജോ വരായാൽ, വിജിൻ തലപ്പുഴ, പ്രദീപ്‌ കമ്പമല, സലാം എടപ്പാറ, ഫൈസൽ ചുങ്കം,ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *