May 19, 2026

വീടഴക് പദ്ധതി : ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി കെ ശ്രീലത ഉദ്ഘാടനം നിർവഹിച്ചു

0
GridArt_20220520_0719509902.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ: നടവയൽ കോ – ഓപ്പറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ നൈപുണ്യ വികസന പരിശീലന പരിപാടിയുടെ ഭാഗമായി വീടുകളുടെയും സ്ഥാപനങ്ങളുടെയും സമ്പൂർണ്ണ ശുചീകരണം ഏറ്റെടുത്തു നടത്തുന്ന വീടഴക് പദ്ധതി ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വി കെ ശ്രീലത ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡണ്ട് പി. എ. ദേവസ്യ അധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടേഴ്സ് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *