May 19, 2026

“ആവിഷ്കാർ”: എഴുത്തുകാരുടെ സംഗമം 29 ന്

0
GridArt_20220520_1113210492.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട :  വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ലൈബ്രറി സമിതിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ എഴുത്തുകാർ,ഗ്രന്ഥ രചയിതാക്കൾ,മാധ്യമ പ്രവർത്തകർ എന്നിവരുടെ സുഹൃദ് സംഗമമായ ''ആവിഷ്‌കാർ''2022 മെയ് 29 ഞയറാഴ്ച്ച രണ്ട്  മണിക്ക് വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്നു.
വെള്ളമുണ്ടയിലെ എഴുത്തുകാരുടെ പുസ്തക പ്രദർശനവും വില്പനയും ക്രമീകരിക്കുന്നുണ്ട്.സൗഹൃദ സംഗമത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വെള്ളമുണ്ടയിലെ എഴുത്തുകാർ താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. പി.ടി.സുഭാഷ്ഃ8921313289 കെ.കെ.ചന്ദ്രശേഖരൻഃ 9497831649
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *