May 19, 2026

അക്രമ ഫാസിസ്റ്റ് രാഷ്ട്രീയം നാടിനാപത്ത് യുവാക്കൾ ജാനാധിപത്യ മാർഗത്തിൽ സംഘടിക്കണം : എം പി നവാസ്

0
GridArt_20220520_1342488022.jpg
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: അക്രമ ഫാസിസ്റ്റ് രാഷ്ട്രീയം നാടിനാപത്ത് യുവാക്കൾ  ജാനാധിപത്യ മാർഗത്തിൽ സംഘടിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എം പി നവാസ് വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്റ്റെപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ലീഗ് പ്രതിനിധികൾക്കായിരുന്നു ക്യാമ്പ്. അബൂട്ടി പുലിക്കാട് അധ്യക്ഷത  വഹിച്ചു.നവാസ് അരിഭ്ര, എ കെ നാസർ എന്നിവർ ക്ലാസ് നിയന്ത്രിച്ചു.ഫസൽ സി എച്ച്, ഹാരിസ് കാട്ടികുളം,ഷിഹാബ് മലബാർ. സഫ്വാൻ കിണറ്റിങ്കൽ. സാലാം പി കെ.അസീസ് വെള്ളമുണ്ട ഷൗക്കത്ത് മാഷ്.,കബീർമാനന്തവാടി,സിദ്ധീഖ് ഇ വി,ജബ്ബാർ സിപി,അയ്യൂബ് വി കെ.ഫൈസൽ വി കെ,സിറാജ് കെ,ഷറഫു കെ,നൗഷാദ് എം,നാസർ കെ,നിസാർ കെ,തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദലി സ്വാഗതവും റാഷിദ് എ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *