June 10, 2026

യാത്രയയപ്പ് നൽകി

0
GridArt_20220521_0657318392.jpg
By ന്യൂസ് വയനാട് ബ്യൂറോ
സോഷ്യലിസ്റ്റ് മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡണ്ട് ഫൈസിയ ഖൻ എം പി .കോഴിക്കോട് എയർപോർട്ട് യാത്രയയപ്പ് നൽകി.എൻ സി പി കൊണ്ടോട്ടി ബ്ലോക്ക് ജനറൽ സെക്രട്ടറി അബു മാസ്റ്റർ ജില്ലാ ജനറ ൽ സെക്രട്ടറി. ഹിബത്തുള്ള മാസ്റ്റർ, മൊയ്തീൻകുട്ടി വാഴയൂർ വേണു, വാഴയൂർ.എൻ. സി. പി സംസ്ഥാന വൈസ് പ്രസിഡൻറ് ലതികാസുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറി ആലീസ് മാത്യു, സംസ്ഥാന വനിതാ കോൺഗ്രസ് പ്രസിഡൻറ് ഷീബ ലീയേ ൺ, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ തുഷാര, മാധവിയമ്മ,അനിത ടീച്ചർ, ജയടീച്ചർ വാഴയൂർ,എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *