May 18, 2026

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ അപേക്ഷ ക്ഷണിച്ചു

0
GridArt_20220518_1651086212.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി  : വൈത്തിരി ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, ബിഎഡ് യോഗ്യതയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:04936 208099, 8547630163.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *