May 18, 2026

എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഭരണം വിനാശത്തിന്റെ ഒരു വര്‍ഷം

0
GridArt_20220521_0732194522.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി:  മേപ്പാടി ജില്ലാ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ നടന്ന സായാഹ്ന ധര്‍ണ്ണയുടെ ഭാഗമായി മേപ്പാടി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സായാഹ്ന ധര്‍ണ്ണ യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ ബി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.    ധര്‍ണ്ണയില്‍ ഗോകുല്‍ദാസ് കോട്ടയില്‍ ഒ ഭാസ്‌കരന്‍,   പഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ്,   വി റോയ് എ രാംകുമാര്‍ രാജു,ഹെജമാടി റ്റി എ, മുഹമദ് പി ഇ,സംശുദീന്‍ വി എസ്, ബെന്നി വി എ ജോണ്‍ എ അന്‍വര്‍ സാദത്ത് കെ ശ്രീജ ബാബു,     പി എം സെയ്തലവി,എ അരുണ്‍ ദേവ്, എന്നിവര്‍ സംസാരിച്ചു എ അഷറഫ്,  കെ സതീശ് കുമാര്‍, പി എം മണ്‍സൂര്‍,  എന്‍ കൃഷ്ണരാജ്,   വി സാലി കെ സുജാത,എന്‍ ടി മുജീബ് എ ബെല്‍സര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *