രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
തരിയോട് : തരിയോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്തത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി .മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാജി വട്ടത്തറ അധ്യക്ഷത വഹിച്ചു . ബാവൂട്ടി , സിബി എനപള്ളിയിൽ , സണ്ണി മുത്തങ്ങാപറമ്പിൽ , ഷിന്റൊ സ്കറിയ ,ജിൻസി സണ്ണി , ജിജോ പൊടിമറ്റത്തിൽ ,സന്തോഷ് കോരംകുളം , ബേബി മുത്തേടത് , ബിൻസി ബിജു , അയ്‌മൂട്ടി എന്നിവർ സംസാരിച്ചു .
Leave a Reply