March 29, 2024

വയനാട് പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികൾ ; എ.എസ് ഗിരീഷ് പ്രസിഡൻ്റ്; സെക്രട്ടറി നിസാം കെ. അബ്ദുള്ള

0
Gridart 20220521 1632189452.jpg
കൽപ്പറ്റ: വയനാട് പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡന്റ് : എ എസ് ഗിരീഷ് (വീക്ഷണം) ജനറൽ സെക്രട്ടറി : നിസാം കെ അബ്ദുല്ല (സുപ്രഭാതം) ട്രഷറർ : വി ആർ രാഗേഷ് (ഏഷ്യനെറ്റ്) വൈസ് പ്രസിഡണ്ടുമാർ: ജിതിൻ ജോസ് (ജനം ടിവി) നീനു മോഹൻ (മാതൃഭൂമി) ജോ. സെക്രട്ടറി : അനീസ് അലി ( മീഡിയവൺ) എക്സിക്യൂട്ടീവ് : എം കമൽ (മാതൃഭൂമി) കെ എസ് മുസ്തഫ (ചന്ദ്രിക) ബിനു ജോർജ്ജ് (മംഗളം) ശിവപ്രസാദ് (ദേശാഭിമാനി) എന്നിവരെയാണ് തിരഞ്ഞെടുത്തത്. കെ. യു.ഡബ്ല്യു.ജെ. സംസ്ഥാന തിരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു വയനാട്ടിലും തിരഞ്ഞെടുപ്പ്. കെ. സജീവൻ റിട്ടേണിംഗ് ഓഫീസറും ഇ. എം. മനോജ് അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസറുമായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *