May 18, 2026

സി. കെ രാധാകൃഷ്ണൻ (66) നിര്യാതനായി

0
GridArt_20220521_2126459012.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുൻ ജില്ല സഹകരണ ബാങ്ക് മാനേജറും പരേതനായ മുൻ എം എൽ എ  പി. സി ബാലകൃഷ്ണൻ നമ്പ്യാരുടെ മകനുമായ സി. കെ രാധാകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ പരേതയായ പഴേടത് അനിത. മക്കൾ :മിഥുൻ കൃഷ്ണ, നിഥുൻ കൃഷ്ണ. മരുമക്കൾ:  അതുല്യ, അമ്പിളി. സഹോദരങ്ങൾ: പരേതനായ സേതു മാധവൻ, നാളിനക്ഷൻ(മുൻ റിപ്പോർട്ടർ മാതൃഭൂമി ), സി. കെ രാജീവൻ, സി കെ ദേവദാസ്, സി. കെ ജയശ്രീ, സി. കെ രാജശ്രീ, സി. കെ ഗീതശ്രീ. സംസ്കാരം ഞാറാഴ്ച 1 മണിക് വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *