April 24, 2024

മാരക മയക്കുമരുന്ന് എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

0
Gridart 20220521 2121237962.jpg

തൊണ്ടർനാട്  : തൊണ്ടർനാട് പോലീസ് വാഹന
പരിശോധനക്കിടയിൽ മാരക മയക്കുമരുന്നുമായി യുവാവിനെ പിടി കൂടി. തേങ്ങുള്ളത്തിൽ വീട് തയ്യിൽ'കായക്കൊടി ഉനൈസാണ് (27) പിടിയിലായത്.0.66ഗ്രാം.എം.ഡി. എം. എ യാണ് പിടിച്ചെടുത്തത്.
തൊണ്ടർനാട് പോലീസ് സ്റ്റേഷനിലെ എസ്. എച്ച്.ഒ  രഞ്ജിത് പി  .ജി. ,എസ്. ഐ. രാജൻ ,സി.പി. ഒ അസ്ബീർ യൂനുസ് ,ചന്ദ്രകുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *