April 24, 2026

കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ; അഞ്ചുപേർക്ക് പരിക്ക്

0
GridArt_20220522_1002190292.jpg
By ന്യൂസ് വയനാട് ബ്യൂറോ
വടുവഞ്ചാൽ: വടുവഞ്ചാൽ ചെല്ലങ്കോട് വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. കൽപ്പറ്റയിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന ബസ്സും, തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ച്  അപകടമുണ്ടായത്. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ വടുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *