April 24, 2026

ഗോത്ര വർഗ്ഗ കുട്ടികൾക്കായി ‘ഗോത്ര പ്രഭ’ ഒഴിവുകാല മാനസിക ഉല്ലാസ ക്യാമ്പുകളുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
GridArt_20220525_0609155182.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി കാപ്പിസെറ്റ്  മുതലിമാരൻ  കോളനിയിൽ ' ഗോത്ര പ്രഭ' എന്ന പേരിൽ ഊരാളി  ഗോത്ര വർഗ്ഗ കുട്ടികൾക്കായി ഒഴിവുകാല മാനസിക ഉല്ലാസ ക്യാമ്പ് സംഘടിപ്പിച്ചു. കുരങ്ങ് പനിയെ  കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും, പ്രശ്നോത്തരിയും,സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.ഡോ അരുൺ ബേബി ക്യാമ്പിന് നേതൃത്വം നൽകി. സുർജിത്, ട്രൈബൽ പ്രൊമോട്ടർ കുള്ളി തുടങ്ങിയവർ  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *