August 6, 2026

സ്കൂൾ ശുചീകരണം നടത്തി

0
GridArt_20220524_1916233122.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൂടക്കൊല്ലി : സ്ക്കൂൾ തുറക്കാനിരിക്കെ ചേമ്പുംകൊല്ലി യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നാരായണപുരം എസ്.എൻ.എ.എൽ.പി. സ്കൂളും പരിസരവും ശുചീകരിച്ചു. എച്ച്.എം. വി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. മാനേജർ ബാബു മാസ്റ്റർ, പി.ടി.എ. പ്രസിഡന്റ് ഷിബു ടി.വി., പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ശ്രീജിത്ത് വാകേരി, യുവജന കൂട്ടായ്മ ഭാരവാഹികളായ മനേഷ് കെ.ആർ., ടിജോ ടോമി, സജിത്ത് എൻ.എസ്, ലിനേഷ് സി.ആർ., വിനീഷ് വിദ്യാധരൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *