April 24, 2026

വൈത്തിരി താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്സ് കൂടിക്കാഴ്ച

0
GridArt_20220519_0835287062.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : വൈത്തിരി താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ ഏഴു മാസത്തേക്ക് ജോലി ചെയ്യുന്നതിനായി ദിവസ വേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിനായി മെയ് 27 ന് രാവിലെ 10.30 ന് വൈത്തിരി താലൂക്കാശുപത്രിയില്‍ കൂടിക്കാഴ്ച നടക്കും. ബി.എസ് സി നഴ്സിംഗ് അല്ലെങ്കില്‍ ജി എന്‍ എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, ഒരു വര്‍ഷത്തിലധികം പ്രവൃത്തിപരിചയം, ഡയാലിസിസ് യൂണിറ്റില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.ഫോണ്‍: 04936 256229.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *