April 20, 2024

ചങ്ങാതികൂട്ടം ക്യാമ്പ് സമാപിച്ചു

0
Img 20220526 102228.jpg
വെള്ളമുണ്ടഃ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ,നാഷണൽ ആയുഷ് മിഷൻ മാന്തവാടി ആയുഷ് ഗ്രാമം സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഒഴുക്കൻമൂല
ഹോമിയോ ഡിസ്പെൻസറിയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ചങ്ങാതികൂട്ടം ക്യാമ്പ് സമാപിച്ചു.
സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.ഡോ. മനുവർഗ്ഗീസ് അധ്യക്ഷത വഹിച്ചു.നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ അനീന ത്യാഗരാജ് മുഖ്യാതിഥിയായിരുന്നു. കെ. ശാന്തി, സദ്ഗമയ ജില്ലാ കോർഡിനേറ്റർ ഡോ ജെറാഡ് കെ ജയകുമാർ, ആക്സൺ സണ്ണി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *