April 20, 2024

ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു

0
Img 20220526 115425.jpg
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു. പള്‍സ് എമര്‍ജന്‍സി ടീം, കുടുംബശ്രീ, പഞ്ചായത്ത്,അധ്യാപക രക്ഷാകര്‍തൃ സമിതി, രക്ഷിതാക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.വാര്‍ഡ് മെമ്പര്‍ ബിന്ദു, ഹെഡ്മാസ്റ്റര്‍ റെജി തോമസ്, പി.റ്റി.എ പ്രസിഡന്റ് അബു വി.എ, മദര്‍ പി.റ്റി.എ പ്രസിഡന്റ് നദീറ, അഷ്‌റഫ് പൊട്ടേങ്ങല്‍ എന്നിവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *