October 14, 2026

പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തികൾ നടത്തി

0
IMG_20220526_204305.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി പ്രവർത്തകർ, ഹരിത കർമ്മസേന, എഡിഎസ്, സി ഡി എസ് , ആരോഗ്യ പ്രവർത്തകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുൽപ്പള്ളി ടൗണിൽ മഴക്കാല ശുചികരണ പ്രവർത്തികൾ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലിപ്കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോളി നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വി ഡി.തോമസ്, മാത്യു മത്തായി ആതിര, ഇ.റ്റി ബാബു, ശോഭന സുകു, അനിൽ സി കുമാർ, ജോ മറ്റ് കോത വഴിക്കൽ, മണി പാമ്പനാൽ, സിന്ധു സാബു , സുമ ബിനീഷ്, ശ്രീദേവി മുല്ലയ്ക്കൽ, ബാബു കണ്ടത്തിൻ കര, എ.എസ് റെജി തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *