October 14, 2026

ഡോക്ടറെ സസ്പെൻഡ് ചെയ്തു.

0
IMG_20220527_073419.jpg
By ന്യൂസ് വയനാട് ബ്യൂറോ
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന്  ഡോക്ടറെ സസ്പെൻഡ് ചെയ്തു.
മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഗൈനിക്ക് വിഭാഗം കൺസൽട്ടൻ്റ് ഡോ.കെ.പി. അബ്ദുൾ റഷീദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *