October 14, 2026

ബിരുദദാന ചടങ്ങ് മെയ് 28 ന്

0
IMG_20220527_101321.jpg
By ന്യൂസ് വയനാട് ബ്യൂറോ
നടവയല്‍ സി. എം കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ മൂന്നാമത് ബിരുദദാന ചടങ്ങ് മെയ് 28 ന് നടക്കും.എഴുത്തുകാരനും വാക്മിയുമായ കെ ഇ എന്‍ കുഞ്ഞമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സി എം സെന്റര്‍ മടവൂര്‍ ജന്റല്‍ സെക്രട്ടറി ടി കെ അബ്ദു റഹിമാന്‍ ബാക്കവി ചടങ്ങില്‍ മുഖ്യാഥിതി ആകും. ചടങ്ങില്‍ 2020,2021,2022 വര്‍ഷങ്ങളിലായി ബിരുദ ബിരുദാനന്തരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *