April 24, 2026

ത്രോബോൾ കോച്ചിംഗ്ക്യാമ്പ് സമാപിച്ചു

0
GridArt_20220529_1508074542.jpg
By ന്യൂസ് വയനാട് ബ്യൂറോ
പിണങ്ങോട് : ജില്ലാ സ്പോർട്സ് കൗൺസിലിന്റേയും ജില്ലാ ത്രോബോൾ അസോസിയേഷന്റേയും നേതൃത്വത്തിൽ നടത്തിവന്ന ത്രോബോൾ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ. റഫീഖ് ഉത്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ വൈസ്.പ്രസിഡണ്ട് സലീം കടവൻ അദ്ധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *