April 26, 2024

രക്തദാന ക്യാമ്പ് നടത്തി

0
Img 20220530 Wa00222.jpg
മാനന്തവാടി: സിഐടിയു സ്ഥാപകദിനത്തോടനുബന്ധിച്ച് കെ.ജി.എച്ച്.ഡി.എസ് മാനന്തവാടി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ട്രഷറര്‍ എം കെ സജു ഉദ്ഘാടനം ചെയ്തു. രാഗിത അനീഷ്, പ്രഭീഷ്, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *