August 6, 2026

പഴഞ്ചന അങ്കണവാടി പ്രവേശനോത്സവം നടത്തി

0
GridArt_20220530_2022520082.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃപഴഞ്ചന അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിര്‍വ്വഹിച്ചു. വാർഡ് മെമ്പർ വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.
 അങ്കണവാടിയിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍, പ്രീ സ്‌കൂള്‍ പഠനത്തിന്റെ പ്രാധാന്യവും സാജിറ കെ.പി വിശദീകരിച്ചു.
സുലോചന വിനോദ്,ബിന്ദു സി.കെ,ആലി.കെ,നിസാർ കെ.പി,സ്മിത കെ.ആർ,ലൗസി എ.കെ
എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *