August 30, 2026

യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0
IMG-20220531-WA00162.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീരാല്‍ : ഗോത്ര യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീരാല്‍ പാട്ടത്ത് ശരത്ത് (26) നെയാണ് കവുങ്ങിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപതടിയോളം ഉയരമുള്ള കവുങ്ങിനു മുകളില്‍ നിന്ന് ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്.ഭാര്യ അഞ്ജുഷ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *