May 6, 2024

കെ. പ്രസന്ന ടീച്ചർ വിരമിച്ചു

0
Img 20220531 Wa00172.jpg
മീനങ്ങാടി: കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.പ്രസന്ന സര്‍വ്വീസില്‍ നിന്നും വിരമിച്ചു..1997 ല്‍ അധ്യാപികയായി സര്‍വീസില്‍ പ്രവേശിച്ച പ്രസന്ന ടീച്ചര്‍ 2010 മുതല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പളായി വിവിധ വിദ്യാലയങ്ങളില്‍ സേവനമനുഷ്ടിച്ചു.2019 മുതല്‍ ഹയര്‍ സെക്കണ്ടറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *