August 4, 2026

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ത്രിദിന ക്യാമ്പ് സമാപിച്ചു

0
IMG-20220531-WA00342.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: മുണ്ടേരി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ത്രിദിന അവധിക്കാല ക്യാമ്പ് സമാപിച്ചു.സമാപന സമ്മേളനം ടി.സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍മാന്‍ കേയം തൊടി മുജീബ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.പവിത്രന്‍ മുഖ്യപ്രഭാഷണം നടത്തി. സജി ആന്റോ, വി.അരുണ്‍, വി.ആയിഷ എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ വിപത്തായ ലഹരിക്കെതിരെയും സ്ത്രീധനത്തിനെതിരെയും ഉള്ള ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായുള്ള ഫ്ലാഷ് മോബ് കല്‍പ്പറ്റ ടൗണില്‍ കേഡറ്റുകള്‍ അവതരിപ്പിച്ചു.വിവിധ മത്സര വിജയികള്‍ക്ക് എം എല്‍ എ യും ചെയര്‍മാനും മൊമെന്റോകള്‍ നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *